Kerala Gold Smuggling Case: M Sivasankar will be questioned by Customs

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ചാണ് ജൂണ്‍ മുപ്പതിന് നടന്ന സ്വര്‍ണ്ണകടത്തിന്റെ ആസുത്രണം നടന്നതെന്നാണ് കസ്റ്റ്്‌സ് പുറത്ത് വിടുന്ന വിവരം.